എക്സ്ക്ലൂസിവ്

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കും; ഉത്തരവ് ഉടന്‍

വാഷിംഗ്ടണ്‍: ഒരു പുതിയ നിയന്ത്രണത്തിലൂടെ യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി പ്രവേശനം കര്‍ശനമാക്കാന്‍ ബൈഡന്‍ ഭരണകൂടം ഒരുങ്ങുന്നു. അനധികൃത ക്രോസിംഗുകള്‍ കുറയ്ക്കുന്നത് ലക്ഷ്യം വച്ചുള്ള നീക്കത്തിന്റെ ഭാഗമായുള്ള നടപടി ഉടന്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട ഉറവിടങ്ങള്‍ വ്യക്തമാക്കി. കുടിയേറ്റക്കാരെ അഭയം നല്‍കുന്നതില്‍ നിന്ന് തടയുകയും വേഗത്തില്‍ നാടുകടത്തുകയും ചെയ്യേണ്ടതുണ്ടോ എന്ന്...

All

Latest

റാഫയിൽ സമാധാനം പുനഃസ്ഥാപിക്കണം: യൂണിസെഫ്

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികളിൽ  പകുതിയിലധികവും റഫയിലാണ് താമസിക്കുന്നത്. അതിനാൽ കുട്ടികളുടെ നഗരമെന്നറിയപ്പെടുന്ന റാഫയെ സംരക്ഷിക്കണമെന്നും സംഘടന...

Latest News

Latest

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷവും എത്തിയത്. തൊഴിലാളി സമരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 170 വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ...

Loading

വിദേശനാണയ ചട്ടങ്ങൾ ലംഘിച്ചു, കള്ളപ്പണം വെളുപ്പിച്ചു; കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ബിഷപ് ധർമരാജ് റസാലം രണ്ടാം പ്രതിയാണ്. കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, മുൻ സഭാ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്. സോമർവെൽ മെമ്മോറിയൽ സിഎസ്‌ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. മെഡിക്കൽ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും...

Loading

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; ഉത്തരവ് നാളെ ഇറക്കും

അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര്‍ മുരളി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്. അരളിപ്പൂവിൽ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം...

Loading

വന്ദേ ഭാരത് വൻ പരാജയമെന്ന് തെളിവുകള്‍ നിരത്തി കോൺഗ്രസ്

തിരുവനന്തപുരം: രാജ്യത്തെ പല വന്ദേ ഭാരത് ട്രെയിനുകളും കാലിയായാണ് ഓടുന്നതെന്ന് വ്യക്തമാക്കി കേരളത്തിലെ കോണ്‍ഗ്രസ് ഘടകം. പല റൂട്ടുകള്‍ക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാരണത്താലാണ് യാത്രക്കാർ കുറയുന്നതെന്നും ആണ് കോൺഗ്രസ് വാദം. കെപിസിസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ആണ് ഇക്കാര്യങ്ങൾ പറയുന്നത്. രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാ‌ർ മാത്രമാണുള്ളതെന്ന് ഐആർസിടിസി...

Loading

OBITUARY

Obituary

Latest

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ക​ല്ലി​ശേ​രി ആ​ലും​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മക്കൾ: ബി​ജു – ബെ​നോ (ക​ള​രി​ക്ക​ൽ), കോ​റ​ൽ സ്പ്രിം​ഗ്സ്, ഫ്ലോ​റി​ഡ, ടോം – ​ഷൈ​നി (അ​റ​യ്ക്ക​പെ​രു​മേ​ത്ത്), ഹൂ​സ്റ്റ​ൺ, സു​ജ – ജെ​യിം​സ് (ചെ​റി​യ​മൂ​ഴി​യി​ൽ), ന്യൂ​യോ​ർ​ക്ക്, റെ​ജീ​ന...

AMERICAN NEWS

American News

സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു. വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി. സാം ​പി​ത്രേ​ദ​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​റിയി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ചൈ​ന​ക്കാ​രെ പോ​ലെ​യും തെ​ക്കേ...

Loading

INDIA NEWS

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷവും എത്തിയത്. തൊഴിലാളി സമരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 170 വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ...

Loading

സീറോമലബാർ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിൽ റോമിലെത്തി

സീറോമലബാർ ആർച്ചെപ്പിസ്കോപ്പൽ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിൽ, ഫ്രാൻസിസ് പാപ്പയുമായുള്ള ഔദ്യോഗികസന്ദർശനത്തിനായി മെയ് 7 ചൊവ്വാഴ്ച റോമിലെത്തി. ഫ്രാൻസിസ് പാപ്പായുടെ നാമത്തിൽ, പൗരസ്ത്യസഭകൾക്കായുള്ള റോമൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി, റോം ഫ്യുമിച്ചീനോയിലുള്ള വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ...

Loading

WORLD NEWS

റാഫയിൽ സമാധാനം പുനഃസ്ഥാപിക്കണം: യൂണിസെഫ്

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികളിൽ  പകുതിയിലധികവും റഫയിലാണ് താമസിക്കുന്നത്. അതിനാൽ കുട്ടികളുടെ നഗരമെന്നറിയപ്പെടുന്ന റാഫയെ സംരക്ഷിക്കണമെന്നും സംഘടന...

Loading

RELIGION NEWS

TRENDING NEWS

മാതൃസൗഹൃദം തൊഴിലിടങ്ങളിൽ സൃഷ്ടിക്കപ്പെടണം: കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന

മാതാവായതിനുശേഷം തൊഴിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നും, എന്നാൽ അമ്മമാർക്ക് സൗഹൃദപരമായ ഒരു തൊഴിൽസാഹചര്യം സൃഷ്ടിക്കണമെന്നും കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എടുത്തുപറയുന്നു.  പരിചരണഭാരവും, തൊഴിൽ ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥ അനുദിനം വർധിച്ചുവരുന്നതായും സംഘടന ചൂണ്ടിക്കാണിക്കുന്നു. അതിനാൽ രക്ഷാകർതൃ പിന്തുണാ സംവിധാനങ്ങൾ തൊഴിലിടങ്ങളിൽ കൂടുതൽ...

Loading

ENTERTAINMENT NEWS

‘ഗെയിം ഓഫ് ത്രോൺസ്’ നടൻ അയാൻ ​ഗെൽഡർ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ (74) അന്തരിച്ചു. ​’ഗെയിം ഓഫ് ത്രോൺസ്’ എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷത്തിലെത്തി ആരാധകരുടെ മനം കവർന്ന നടനായിരുന്നു ​ഗെൽഡർ. കാൻസർ രോഗത്തെ തുടർന്നാണ് മരണം. പങ്കാളിയും നടിയുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പങ്കുവെച്ചത്.  ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ​ഗെൽഡറിന്റെ മരണം. കഴിഞ്ഞ ഡിസംബർ മുതൽ ​ഗെൽഡർ അർബുദത്തോട്...

Loading

INDIA

Latest

India

തിരഞ്ഞെടുപ്പില്‍ ‘ഇൻഡ്യ സഖ്യം’ വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും: അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. ബിജെപിക്ക് വോട്ടുബാങ്കില്‍ ഭയമില്ലെന്നും അമിത് ഷാ പറഞ്ഞു.  രാഹുൽ ​ഗാന്ധിയുടെ നാനിക്ക് പോലും, അവർ ഉയിർത്തെഴുന്നേറ്റ് വന്നാൽ, സിഎഎ...

KERALA

Kerala

Latest

ഉഷ്ണതരംഗ സാധ്യത; ആലപ്പുഴ ജില്ലയിൽ യെല്ലോ അലേർട്ട്

പാലക്കാടിന് പുറമെ ആലപ്പുഴയിലും ഉഷ്ണതരംഗ സാധ്യത. ആലപ്പുഴ  ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റേയും അടുത്ത ദിവസങ്ങളിലും തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ  ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം,...

CINEMA

Cinema

Latest

‘സിംഗിള്‍ മദറാണ്’: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്ഥിരീകരിച്ച് നടി ഭാമ

കൊച്ചി: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നത് സ്ഥിരീകരിച്ച് നടി ഭാമ. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ താന്‍ സിംഗിള്‍ മദറാണ് എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 2020ലാണ് ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.  ആദ്യകാലത്ത് മകളുടെയും ഭര്‍ത്താവിനൊപ്പവും ഉള്ള ചിത്രങ്ങള്‍ ഭാമ...

POPULAR

Latest

Popular

അൻസിബയോട് എനിക്കൊരു ഇഷ്ടമുണ്ട്; മനസ്സു തുറന്ന് ജിന്റോ

ബിഗ് ബോസ് മലയാളം ആറാം സീസൺ 9-ാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. അൻസിബ ഹസ്സൻ, ജിൻ്റോ, ഋഷി എസ് കുമാർ, ജാസ്മിൻ ജാഫർ, സിജോ ജോൺ, ശ്രീതു കൃഷ്ണൻ, ശ്രീരേഖ രാജഗോപാൽ, അപ്സര രത്നാകരൻ, നോറ മുസ്‌കാൻ, അർജുൻ ശ്യാം ഗോപൻ, ശരണ്യ ആനന്ദ്, റെസ്മിൻ ബായ്, നന്ദന, അഭിഷേക് ശ്രീകുമാർ, സായ് കൃഷ്ണൻ എന്നിവരാണ് നിലവിൽ വീടിനകത്തുള്ള മത്സരാർത്ഥികൾ. ബിഗ് ബോസിന്റെ ഐക്കോണിക് ടാസ്കായ ബി ബി ഹോട്ടലിൽ അതിഥികളായി ആദ്യ സീസണിന്റെ...

TRENDING NEWS

Trending News

Latest

റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ പുതുചരിത്രമെഴുതി വ്‌ളാദിമിര്‍ പുടിന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ക്രെംലിന്‍ കൊട്ടാരത്തിലെ സെന്റ് ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ നടന്ന ചടങ്ങില്‍നിന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ വിട്ടുനിന്നു. അഞ്ചാംവട്ടമാണ് അദേഹം റഷ്യല്‍ പ്രസിഡന്റാകുന്നത്. ജോസഫ് സ്റ്റാലിനുശേഷം റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിക്കുന്ന നേതാവെന്ന...

SPECIAL

Special

Latest

ട്രാൻസ്‌ഫോർമർ പരിധിയിൽത്തട്ടി പുരപ്പുറ സൗരോർജത്തിന് വാട്ടം

തിരുവനന്തപുരം:ട്രാൻസ്‌ഫോർമറുകളുടെ ശേഷിയുടെ പരിധി പിന്നിട്ടതിനാൽ സംസ്ഥാനത്ത് പുരപ്പുറ സൗരോർജ പ്ലാന്റുകൾക്കുള്ള അപേക്ഷ തള്ളുന്നു. പ്രദേശത്തെ ട്രാൻസ്‌ഫോർമറിന്റെ ശേഷിയുടെ 75 ശതമാനമാകണം സൗരോർജ പ്ലാൻറുകളുടെ ശേഷി. 100 കിലോവാട്ട് ആണ് ട്രാൻസ്‌ഫോർമറിന്റെ ശേഷിയെങ്കിൽ 75 കിലോവാട്ട് ഉത്പാദനത്തിനുള്ള പ്ലാൻറുകൾക്കേ അവിടെ അനുമതി നൽകൂ. അല്ലാത്ത അപേക്ഷകൾ തള്ളും. പുരപ്പുറ സോളാർ പദ്ധതിയുടെ അടുത്തഘട്ടമായി...

TRAVEL

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന്...

Loading

TASTE

രുചിയും ഗുണവുമുള്ള മീൻ കട്​ലറ്റ്; എളുപ്പത്തിൽ ഉണ്ടാക്കാം

രുചികരമായ മീന്‍ കട്​ലറ്റ് എളുപ്പത്തില്‍ തയ്യാറാക്കുന്നതിനുള്ള പാചകരീതി ചേരുവകൾ മീന്‍ (വലുത്)-250 ഗ്രാം ബ്രഡ് പൊടി‌-250 ഗ്രാം ബ്രഡ്- 2 സ്ലൈസ് സാവാള-2 എണ്ണം പച്ചമുളക്-2 എണ്ണം മുട്ട-1 എണ്ണം ഉപ്പ്-പാകത്തിന് ഇഞ്ചി-ചെറിയ കഷണം ഉണ്ടാക്കേണ്ടവിധം പച്ചമുളക്, ഉള്ളി, ഇഞ്ചി എന്നിവ കൊത്തിയരിഞ്ഞ് എണ്ണയില്‍ നല്ലവണ്ണം വഴറ്റി എടുക്കണം. മീന്‍ ഉപ്പുവെള്ളത്തില്‍ വേവിച്ച് എടുക്കുക. പിന്നീട് മീനിന്‍റെ തൊലിയും...

Loading

HEALTH

‘വില്‍പനയും ഉത്പാദനവും നിര്‍ത്തി’; വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.  51 പേര്‍ക്ക്...

Loading

CINEMA

Latest

Cinema

‘ബോക്സോഫീസ് പരാജയ ബാധ്യത മൊത്തം തലയിലായി’: കമല്‍ഹാസനെതിരെ നിര്‍മ്മാതാക്കള്‍ പരാതി നല്‍കി

തിരുപ്പതി ബ്രദേഴ്‌സ്  ചലച്ചിത്ര നിർമ്മാണ കമ്പനി ഉടമകളായ സംവിധായകന്‍ ലിംഗുസാമിയും സുബാഷ് ചന്ദ്രബോസും നടന്‍ കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ പരാതി നൽകിയതായി റിപ്പോര്‍ട്ട്.  2015-ൽ പുറത്തിറങ്ങിയ ഉത്തമ വില്ലൻ എന്ന ചിത്രത്തില്‍ ഇവര്‍ മൂവരും ഒരുമിച്ച് പ്രവർത്തിച്ചു.  ഈ ചിത്രം നഷ്ടമായപ്പോള്‍ ഉണ്ടായ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കിയെന്നാണ്  തിരുപ്പതി ബ്രദേഴ്‌സിന്‍റെ ആരോപണം. കമലിന്‍റെ...

EDITORS CORNER

Editors Corner

Latest

റാഫയിൽ സമാധാനം പുനഃസ്ഥാപിക്കണം: യൂണിസെഫ്

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികളിൽ  പകുതിയിലധികവും റഫയിലാണ് താമസിക്കുന്നത്. അതിനാൽ കുട്ടികളുടെ നഗരമെന്നറിയപ്പെടുന്ന റാഫയെ സംരക്ഷിക്കണമെന്നും സംഘടന...

WORLD

World

Latest

നിക്കരാഗ്വയിലെ വിവാദ കനാല്‍ പദ്ധതിയില്‍നിന്ന് ചൈന പുറത്ത്

മനാഗ്വ: ചൈനീസ് വ്യവസായിക്ക് അനുവദിച്ച വിവാദ കരാര്‍ ഒരു ദശാബ്ദത്തിനു ശേഷം റദ്ദാക്കി നിക്കരാഗ്വ പാര്‍ലമെന്റ്. നിക്കരാഗ്വയുടെ അറ്റ്‌ലാന്റിക്, പസഫിക് തീരങ്ങളെ ബന്ധിപ്പിക്കുന്ന കനാലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയുള്ള വ്യവസായി നേടിയിരുന്നത്. ചൈനീസ് വ്യവസായി വാങ് ജിംഗിന്റെ ഉടമസ്ഥതയിലുള്ള ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനിയായ എച്ച്കെ നിക്കരാഗ്വ കനാല്‍ ഡെവലപ്മെന്റ്...

DON'T MISS, MUST READ

റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ: ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണത്തിന് ഒരുങ്ങിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാര്‍ കണ്ടെത്തുകയായിരുന്നു....

Loading

SPIRITUAL NEWS

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി; മാർ അത്തനേഷ്യസ് യോഹാൻ വിടവാങ്ങി

ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ വിടവാങ്ങി. സുവിശേഷ പ്രസംഗത്തിൽ ആരംഭിച്ച് ഒടുവിൽ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാൻ. വിദ്യാഭ്യാസം മുതൽ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചർച്ചിൻ്റെ പ്രവർത്തന മണ്ഡലം. കെ പി യോഹന്നാൻ എന്ന പേര് മലയാളികൾ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി...

Loading

SPORTS

ഔദ്യോഗിക ഗുസ്തി സംഘടനയില്‍നിന്ന് ബജ്‌റംഗ് പൂനിയയെ സസ്‌പെന്റ് ചെയ്തു

ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും തിരിച്ചടി. ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും താരത്തെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാതത്തിലാണ് നടപടി. ഈ വര്‍ഷം അവസാനം വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതി ബജ്‌റംഗ് പൂനിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുനിയയുടെ വിദേശ പരിശീലനത്തിനുവേണ്ടി 9...

Loading

OPINION

റാഫയിൽ സമാധാനം പുനഃസ്ഥാപിക്കണം: യൂണിസെഫ്

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികളിൽ  പകുതിയിലധികവും റഫയിലാണ് താമസിക്കുന്നത്. അതിനാൽ കുട്ടികളുടെ നഗരമെന്നറിയപ്പെടുന്ന റാഫയെ സംരക്ഷിക്കണമെന്നും സംഘടന...

Loading

POPULAR NEWS

അൻസിബയോട് എനിക്കൊരു ഇഷ്ടമുണ്ട്; മനസ്സു തുറന്ന് ജിന്റോ

ബിഗ് ബോസ് മലയാളം ആറാം സീസൺ 9-ാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. അൻസിബ ഹസ്സൻ, ജിൻ്റോ, ഋഷി എസ് കുമാർ, ജാസ്മിൻ ജാഫർ, സിജോ ജോൺ, ശ്രീതു കൃഷ്ണൻ, ശ്രീരേഖ രാജഗോപാൽ, അപ്സര രത്നാകരൻ, നോറ മുസ്‌കാൻ, അർജുൻ ശ്യാം ഗോപൻ, ശരണ്യ ആനന്ദ്, റെസ്മിൻ ബായ്, നന്ദന, അഭിഷേക് ശ്രീകുമാർ, സായ് കൃഷ്ണൻ എന്നിവരാണ് നിലവിൽ വീടിനകത്തുള്ള മത്സരാർത്ഥികൾ. ബിഗ് ബോസിന്റെ ഐക്കോണിക് ടാസ്കായ ബി ബി ഹോട്ടലിൽ അതിഥികളായി ആദ്യ സീസണിന്റെ...

Loading

SPECIAL NEWS

കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത്!

‘കാവിലെ പാട്ടുമത്സരം’, അരശുംമൂട്ടിൽ അപ്പുക്കുട്ടനെ സംബന്ധിച്ച് ഒരു പ്രതീക്ഷയായിരുന്നു!  അമ്മയുടെ സഹോദരിയുടെ മകനായ തൈപ്പറമ്പിൽ അശോകനുമായി ഏറ്റുമുട്ടി ഓരോ തവണ തോൽക്കുമ്പോഴും ശേഷിക്കുന്ന ഒരു പാട്ടുമത്സരവും അതിലെ വിജയവും അപ്പുക്കുട്ടൻ സ്വപ്നം കണ്ടു.  32 വർഷങ്ങൾക്കിപ്പുറവും “ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം” എന്ന് മലയാളികൾ ഏറ്റുപറയുന്നു. തോൽവികളിൽ നിന്നൊക്കെ...

Loading

TRENDING NEWS 

LATEST NEWS

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷവും എത്തിയത്. തൊഴിലാളി സമരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 170 വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ...

Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds