എക്സ്ക്ലൂസിവ്

ഇന്ത്യാനയില്‍ ട്രംപിന് വന്‍ വിജയം, ഇല്ലാത്ത ഹേലിക്കും ലക്ഷക്കണക്കിന് വോട്ട്!

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: 2016-ല്‍ ഡൊണാള്‍ഡ് ട്രംപിനെ നോമിനേഷന്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംസ്ഥാനമാണ് ഇന്ത്യാന. പ്രൈമറി പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചെങ്കിലും, GOPയിലെ വികസിച്ചുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് സംസ്ഥാനം ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. AdImpact...

All

Latest

പാക് അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ദൃഷ്ടി-10

ന്യൂഡല്‍ഹി: പ്രതിരോധ സേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആദ്യത്തെ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍ ഉടന്‍. പാക് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോണ്‍ വിവിധ സേനകള്‍ക്ക് ലഭ്യമാക്കും. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് ദൃഷ്ടി-10 ഡ്രോണ്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ്  ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുക. ഇതില്‍...

Latest News

Latest

പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി

കുവൈറ്റ് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ (ഐഎസ്) ചേരുകയും മുബാറക് അല്‍ കബീറിലെ ഹുസൈനിയ്യ ശിയാ പള്ളിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റിലെ ജുവനൈല്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവിനാണ് 15കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി ജഡ്ജി ഫഹദ് അല്‍ അവാദി ശിക്ഷ വിധിച്ചത്. എന്നാല്‍ രാജ്യ...

Loading

ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടി; പാർട്ടി വക്താവായ കർണി സേനാ തലവൻ രാജിവച്ചു

ചണ്ഡീഗഢ് : ഹരിയാനയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി വക്താവും കര്‍ണിസേന തലവനുമായ സൂരജ് പാല്‍ അമു പാര്‍ട്ടി വിട്ടു. കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിക്ഷേധിച്ചാണ് രാജി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയക്കാണ് സൂരജ് പാല്‍ രാജിക്കത്ത് നല്‍കിയത്. ഹരിയാനയില്‍ മൂന്ന് സ്വതന്ത്ര്യ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിലാണ്....

Loading

ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞു! മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗത്തിൽ വർധനവ്

ന്യൂഡെൽഹി: 1950 നും 2015 നും ഇടയിൽ ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (EAC-PM) റിപ്പോർട്ട്. അതേസമയം 65 വർഷത്തിനിടെ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയിൽ 43 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. 1950 നും 2015 നും ഇടയിൽ 65 വർഷത്തിനുള്ളിലെ രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. 1951-ൽ...

Loading

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​നു ‍ഡോ. ​വി​ൽ​സ​ൺ വ​ർ​ക്കി, പാ​സ്റ്റ​ർ സാം ​അ​ല​ക്സ്, പാ​സ്റ്റ​ർ തോ​മ​സ് ജോ​സ​ഫ്, ജോ​ൺ മാ​ത്യു പു​ന​ലൂ​ർ, സ്റ്റീ​ഫ​ന്‍...

Loading

OBITUARY

Obituary

Latest

എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ പി​ര​ള​ശേരി​ൽ മാ​ളി​യേ​ക്ക​ൽ കാ​വി​ൽ അ​ച്ചാ​മ്മ. മ​ക്ക​ൾ: ജി​നു, ജി​ൻ​സി, ജാ​ൻ​സി (എല്ലാവരും ദു​ബാ​യി). മ​രു​മ​ക​ൻ:​ ക​റ്റാ​നം കാ​ട്ടൂ​ര​ൻ അ​ജോ. ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗം വി​ൽ​സ​ൺ മേ​ലെ...

AMERICAN NEWS

American News

ഇന്ത്യാനയില്‍ ട്രംപിന് വന്‍ വിജയം, ഇല്ലാത്ത ഹേലിക്കും ലക്ഷക്കണക്കിന് വോട്ട്!

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: 2016-ല്‍ ഡൊണാള്‍ഡ് ട്രംപിനെ നോമിനേഷന്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംസ്ഥാനമാണ് ഇന്ത്യാന. പ്രൈമറി പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചെങ്കിലും, GOPയിലെ വികസിച്ചുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് സംസ്ഥാനം ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. AdImpact...

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​നു ‍ഡോ. ​വി​ൽ​സ​ൺ വ​ർ​ക്കി, പാ​സ്റ്റ​ർ സാം ​അ​ല​ക്സ്, പാ​സ്റ്റ​ർ തോ​മ​സ് ജോ​സ​ഫ്, ജോ​ൺ മാ​ത്യു പു​ന​ലൂ​ർ, സ്റ്റീ​ഫ​ന്‍...

Loading

INDIA NEWS

ടോൾബൂത്ത് ജീവനക്കാർ യാത്രക്കാരെ ആക്രമിച്ചു; ടോൾപിരിവ് ഏജൻസിക്ക് ദേശീയപാത അതോരിറ്റിയുടെ വിലക്ക്

ന്യൂഡൽഹി: യാത്രക്കാരെ ആക്രമിച്ച ടോൾ ഓപ്പറേറ്റിങ് എജൻസിക്ക് വിലക്കേർപ്പെടുത്ത് ദേശീയപാതാ അതോരിറ്റി (NHAI). റിദ്ദി സിദ്ദി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തെയാണ് ടോൾ പിരിവ് ജോലികളിൽ നിന്ന് മൂന്നു മാസത്തേക്ക് വിലക്കിയത്. ദേശീയപാതയുടെ അമൃത്സർ-ജാംനഗർ പാതയിലെ ശ്രീമന്ദി ടോൾ പ്ലാസയിലാണ് അക്രമസംഭവം അരങ്ങേറിയത്. 2024 മെയ് 5നായിരുന്നു സംഭവം. ഈ ടോൾ ഏജൻസിയുടെ ജീവനക്കാർ യാത്രക്കാരെ ആക്രമിച്ചുവെന്ന പരാതി...

Loading

അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ.വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ.വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു. ചേവായൂർ സർവീസ് സഹകരണ ബാങ്കി അധികാരവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണം. ഇവിടെ ഡിസിസിയുടെ ഔദ്യോഗിക വിഭാഗത്തിന് എതിരെ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ നില നിൽക്കുന്നതും ചേരി പോരും...

Loading

WORLD NEWS

പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി

കുവൈറ്റ് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ (ഐഎസ്) ചേരുകയും മുബാറക് അല്‍ കബീറിലെ ഹുസൈനിയ്യ ശിയാ പള്ളിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റിലെ ജുവനൈല്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവിനാണ് 15കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി ജഡ്ജി ഫഹദ് അല്‍ അവാദി ശിക്ഷ വിധിച്ചത്. എന്നാല്‍ രാജ്യ...

Loading

RELIGION NEWS

ഈശോയുടെ സ്വർഗാരോഹണം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ വിശ്വാസികൾ

ഈശോയുടെ സ്വർഗാരോഹണത്തിരുനാളിൽ ഒലിവുമലയുടെ മുകളിലെത്തി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ. പരമ്പരാഗതമായി, ഈശോ സ്വർഗാരോഹണം ചെയ്തത് ഒലിവുമലയുടെ മുകളിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നതിനാലാണ് വിശ്വാസികൾ ഇന്നലെ പ്രത്യേകമായി ഇവിടെയെത്തി പ്രാർഥനകൾ നടത്തിയത്. നിലവിൽ മുസ്ലീം നിയന്ത്രണത്തിലുള്ള ഈ സ്ഥലത്തെ സ്വർഗാരോഹണ ചാപ്പലിൽ ആരാധനക്രമം ആഘോഷിക്കാൻ അവർക്ക് അവകാശമുള്ള വർഷത്തിലെ ഒരേയൊരു ദിവസമാണിത്....

Loading

TRENDING NEWS

ഇന്ത്യാനയില്‍ ട്രംപിന് വന്‍ വിജയം, ഇല്ലാത്ത ഹേലിക്കും ലക്ഷക്കണക്കിന് വോട്ട്!

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: 2016-ല്‍ ഡൊണാള്‍ഡ് ട്രംപിനെ നോമിനേഷന്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംസ്ഥാനമാണ് ഇന്ത്യാന. പ്രൈമറി പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചെങ്കിലും, GOPയിലെ വികസിച്ചുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് സംസ്ഥാനം ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. AdImpact...

Loading

ENTERTAINMENT NEWS

‘വഴക്ക്’ തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റർ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാൻ താരം ശ്രമിക്കുന്നല്ലെന്നാണ് സനൽ കുമാർ ശശിധരന്റെ ആരോപണം. വഴക്ക് ഫെസ്റ്റിവൽ സിനിമയാണെന്നും, അത് സാധാരണക്കാർക്ക് ഇഷ്ടപ്പെടില്ലെന്നുമാണ് സനൽ കുമാർ...

Loading

INDIA

Latest

India

കെ കവിതയെ പ്രതിയാക്കി മദ്യനയ കേസിൽ ഇഡി പുതിയ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്കും മറ്റ് നാല് പേർക്കുമെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച പുതിയ കുറ്റപത്രം സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഇഡി സമർപ്പിക്കുന്ന ഏഴാമത്തെ കുറ്റപത്രമാണിത്. കവിതയെ കൂടാതെ എഎപിയുടെ ഗോവ തിരഞ്ഞെടുപ്പിലെ ഫണ്ട് മാനേജർ ചൻപ്രീത് സിംഗ്, ദാമോദർ ശർമ്മ, പ്രിൻസ് കുമാർ, അരവിന്ദ് സിംഗ് എന്നിവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹി...

KERALA

Kerala

Latest

ഡ്രൈവർ യദുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും; നടപടി മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന്

മേയർ ആര്യാ രാജേന്ദ്രൻ -കെഎസ്ആർടിസി ഡ്രൈവർ യദു തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനായില്ല. മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടർ സുബിനെയും തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളിൽ...

CINEMA

Cinema

Latest

‘മലയാളി ഫ്രം ഇന്ത്യ’യുടേത് പോലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നു: ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥാ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണ്. ഒരേപോലുള്ള ആശയം ഒന്നിലധികം പേർക്ക് തോന്നാം. മുമ്പ് ഇതേ ആശയത്തിലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നതായും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ...

POPULAR

Latest

Popular

മുൻ‌കൂർ പണം വാങ്ങിയ ശേഷം ‘കൊറോണ കുമാറി’ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്

തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഇഷാരി കെ ഗണേഷ്. കൊറോണ കുമാർ എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലമാണ് നിർമ്മാതാവ് നടനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് സിമ്പു മുൻ‌കൂർ പണം കൈപ്പറ്റുകയും പിന്നീട് സിനിമയിൽ നിന്ന് പിന്മാറിയെന്നുമാണ് ഇഷാരി കെ ഗണേഷ് ആരോപിക്കുന്നത്. മുൻകൂറായി പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ ബാനറിൽ...

TRENDING NEWS

Trending News

Latest

മാതൃസൗഹൃദം തൊഴിലിടങ്ങളിൽ സൃഷ്ടിക്കപ്പെടണം: കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന

മാതാവായതിനുശേഷം തൊഴിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നും, എന്നാൽ അമ്മമാർക്ക് സൗഹൃദപരമായ ഒരു തൊഴിൽസാഹചര്യം സൃഷ്ടിക്കണമെന്നും കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എടുത്തുപറയുന്നു.  പരിചരണഭാരവും, തൊഴിൽ ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥ അനുദിനം വർധിച്ചുവരുന്നതായും സംഘടന ചൂണ്ടിക്കാണിക്കുന്നു. അതിനാൽ രക്ഷാകർതൃ പിന്തുണാ സംവിധാനങ്ങൾ തൊഴിലിടങ്ങളിൽ കൂടുതൽ...

SPECIAL

Special

Latest

ഡോക്ടര്‍മാര്‍ക്ക് നീതി കിട്ടിയോ? വന്ദനയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

കോട്ടയം: ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത മങ്ങാത്ത ഒരു ഓര്‍മ്മയായി വന്ദന. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍… 2023 മെയ് ഒമ്പതിന് അവള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവുപോലെ ഡ്യൂട്ടിക്ക് എത്തി. ഡ്യൂട്ടിയില്‍ ഇരിക്കുമ്പോള്‍ പുലര്‍ച്ച...

TRAVEL

ശ്രീലങ്കൻ സഞ്ചാരത്തിന് തയ്യാറാണോ? 31 വരെ ഇന്ത്യക്കാർക്ക് വിസ വേണ്ട

ന്യൂഡൽഹി: ശ്രീലങ്കയിലേക്ക് പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ഈ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ...

Loading

TASTE

ഈ ചൂടിൽ കുടിക്കാം വെള്ളരിക്കാ സംഭാരം; തയാറാക്കി നോക്കിയാലോ?

ചൂടിനെ പ്രതിരോധിക്കാൻ സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കിനോക്കാം. ചേരുവകൾകുക്കുമ്പർ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1പച്ചമുളക്-1-2ഇഞ്ചി-ചെറിയ കഷണംകറിവേപ്പില -1 തണ്ട്മല്ലിയില, അരിഞ്ഞത്-1 ടീസ്പൂൺകട്ടിയുള്ള തൈര് / തൈര്-1 കപ്പ്വെള്ളം-2 കപ്പ്ഉപ്പ് -പാകത്തിന് തയാറാക്കുന്ന രീതിവെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്സിയിട് ജാറിലിട്ട്...

Loading

HEALTH

ക്യാൻസർ ചികിത്സയിൽ ഇത് നിർണായക മുന്നേറ്റം; മെലനോമയ്ക്കുള്ള വ്യക്തിഗത വാക്സിൻ അവസാനഘട്ടത്തിൽ

ഏറ്റവും മാരകമായ ചർമ അർബുദമായ മെലനോമയ്ക്കുള്ള ആദ്യത്തെ വ്യക്തിഗത വാക്‌സിൻ പരീക്ഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ആണ് പരീക്ഷണം നടത്തുന്നത്. മൂന്നാം ഘട്ടം പരീക്ഷണത്തിൽ കാൻസർ കോശങ്ങളുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അതിൻറെ ഡിഎൻഎ പരിശോധിക്കും. ഈ ജനിതക വിശകലനത്തിൻറെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും വേണ്ടിയുള്ള മരുന്നുകൾ നിർമിക്കും....

Loading

CINEMA

Latest

Cinema

താരത്തിന് 100 കോടി, സഹായികൾക്ക് ദിവസം 20 ലക്ഷം; ഒന്നിലധികം കാരവാൻ; അധികചെലവിൽ നട്ടംതിരിഞ്ഞ് ബോളിവുഡ്

കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ പോലും ദയനീയമായി തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ബോളിവുഡ് സാക്ഷിയാകുന്നത്. 2023ലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ബോളിവുഡിന് ശാപമോക്ഷം നൽകിയെന്ന് കരുതിയിരിക്കുമ്പോഴാണ്, ഇടിത്തീ പോലെ തുടർ പരാജയങ്ങളുടെ പെരുമഴ. 2024ന്റെ ഒന്നാം പാദം അവസാനിക്കുമ്പോൾ വിരലിലെണ്ണാവുന്ന ചുരുക്കം ചില സിനിമകൾ മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ബോളിവുഡ് സിനിമാ വ്യവസായം...

EDITORS CORNER

Editors Corner

Latest

പാക് അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ദൃഷ്ടി-10

ന്യൂഡല്‍ഹി: പ്രതിരോധ സേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആദ്യത്തെ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍ ഉടന്‍. പാക് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോണ്‍ വിവിധ സേനകള്‍ക്ക് ലഭ്യമാക്കും. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് ദൃഷ്ടി-10 ഡ്രോണ്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ്  ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുക. ഇതില്‍...

WORLD

World

Latest

ഹമാസ് നേതാവ് യഹ്യ സിൻവാർ റഫയിലില്ല; തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്

ഗാസയിലെ ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗത്തിൻ്റെ നേതാവും ഇസ്രായേലിൻ്റെ മോസ്റ്റ് വാണ്ടഡ് ശത്രുക്കളിലൊരാളുമായ യഹ്‌യ സിൻവാർ റഫയിൽ ഇല്ലെന്ന് രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു. ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയിൽ ഇസ്രായേൽ കര ആക്രമണം ചുടരുകയാണ്. റഫയിൽ നിന്ന് അഞ്ച് മൈൽ വടക്കുള്ള ഖാൻ യൂനിസ് പ്രദേശത്തെ ഭൂഗർഭ തുരങ്കങ്ങളിൽ ഹമാസ് നേതാവ് ഒളിച്ചിരിക്കുകയാണെന്ന് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് രണ്ട് ഉദ്യോഗസ്ഥർ...

DON'T MISS, MUST READ

ചാലക്കുടി സ്വദേശിയായ മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല

തൃശ്ശൂര്‍: കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ് വിവരം. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര...

Loading

SPIRITUAL NEWS

സീറോമലബാർ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിൽ റോമിലെത്തി

സീറോമലബാർ ആർച്ചെപ്പിസ്കോപ്പൽ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർ റാഫേൽ തട്ടിൽ, ഫ്രാൻസിസ് പാപ്പയുമായുള്ള ഔദ്യോഗികസന്ദർശനത്തിനായി മെയ് 7 ചൊവ്വാഴ്ച റോമിലെത്തി. ഫ്രാൻസിസ് പാപ്പായുടെ നാമത്തിൽ, പൗരസ്ത്യസഭകൾക്കായുള്ള റോമൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജെറോത്തി, റോം ഫ്യുമിച്ചീനോയിലുള്ള വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ...

Loading

SPORTS

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിലിയന്‍ എംബാപ്പെ പിഎസ്ജി വിടും, സ്ഥിരീകരിച്ച് താരം

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കും ഇതെന്നും ഒരു ഓണ്‍ലൈന്‍ വീഡിയോയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു....

Loading

OPINION

പാക് അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ദൃഷ്ടി-10

ന്യൂഡല്‍ഹി: പ്രതിരോധ സേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആദ്യത്തെ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍ ഉടന്‍. പാക് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോണ്‍ വിവിധ സേനകള്‍ക്ക് ലഭ്യമാക്കും. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് ദൃഷ്ടി-10 ഡ്രോണ്‍ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ്  ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുക. ഇതില്‍...

Loading

POPULAR NEWS

മുൻ‌കൂർ പണം വാങ്ങിയ ശേഷം ‘കൊറോണ കുമാറി’ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്

തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഇഷാരി കെ ഗണേഷ്. കൊറോണ കുമാർ എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലമാണ് നിർമ്മാതാവ് നടനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് സിമ്പു മുൻ‌കൂർ പണം കൈപ്പറ്റുകയും പിന്നീട് സിനിമയിൽ നിന്ന് പിന്മാറിയെന്നുമാണ് ഇഷാരി കെ ഗണേഷ് ആരോപിക്കുന്നത്. മുൻകൂറായി പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ ബാനറിൽ...

Loading

SPECIAL NEWS

ഡോക്ടര്‍മാര്‍ക്ക് നീതി കിട്ടിയോ? വന്ദനയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

കോട്ടയം: ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത മങ്ങാത്ത ഒരു ഓര്‍മ്മയായി വന്ദന. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍… 2023 മെയ് ഒമ്പതിന് അവള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവുപോലെ ഡ്യൂട്ടിക്ക് എത്തി. ഡ്യൂട്ടിയില്‍ ഇരിക്കുമ്പോള്‍ പുലര്‍ച്ച...

Loading

TRENDING NEWS 

LATEST NEWS

പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി

കുവൈറ്റ് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ (ഐഎസ്) ചേരുകയും മുബാറക് അല്‍ കബീറിലെ ഹുസൈനിയ്യ ശിയാ പള്ളിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റിലെ ജുവനൈല്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവിനാണ് 15കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി ജഡ്ജി ഫഹദ് അല്‍ അവാദി ശിക്ഷ വിധിച്ചത്. എന്നാല്‍ രാജ്യ...

Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds