എക്സ്ക്ലൂസിവ്

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വിധിയെഴുത്ത് ഇന്ന്

വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 17.7 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളുമാണ്. ആകെ 1.92 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 19 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച്‌...

All

Latest

ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണത്തിനു സാക്ഷ്യം വഹിച്ച് ലൂർദ്ദ്

ഫാത്തിമാ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ലൂർദ്ദിൽ നടന്ന ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ഓരോ വർഷവും തിരുനാൾ ദിനത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് പോർച്ചുഗലിൽ പ്രത്യേകിച്ച്, ലൂർദ്ദിൽ എത്തുന്നത്. ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ 107-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നിരവധി ആളുകളും സംഘങ്ങളും ആണ്...

Latest News

Latest

റഷ്യൻ – ഉക്രേനിയൻ യുദ്ധതടവുകാരെ കൈമാറാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

റഷ്യൻ – ഉക്രേനിയൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളിലും തടവുകാരാക്കപ്പെട്ടവരെ കൈമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കർത്താവിന്റെ സ്വർഗാരോഹണ തിരുനാളിലാണ് മാർപാപ്പ ഈ അഭ്യർഥന മുന്നോട്ടു വച്ചതും ഈ മുന്നേറ്റത്തിന് ആവശ്യമായ എല്ലാ പിന്തുണയും പരിശുദ്ധ സിംഹാസനം ഉറപ്പുനൽകിയതും. “നമുക്ക് സമാധാനത്തിനായി പ്രാർഥിക്കാം. ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും തുടങ്ങി എല്ലാവരും സമാധാനത്തിൽ നിറയപ്പെടാൻ...

Loading

സ്വർഗത്തിലായിരിക്കുന്ന അമ്മമാർക്കായി നമുക്കും പ്രാർഥിക്കാം: മാതൃദിനത്തിൽ ഫ്രാൻസിസ് പാപ്പ

സ്വർഗത്തിലേക്കു പോയ എല്ലാ അമ്മമാർക്കുംവേണ്ടി പ്രാർഥിക്കാൻ ഈ മാതൃദിനം അവസരമൊരുക്കട്ടെ എന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പ. ലോക മാതൃദിനാചരണത്തോടനുബന്ധിച്ച് ലോകത്താകമാനമുള്ള അമ്മക്കാർക്കായി പാപ്പ പ്രാർഥിക്കുകയും അവരെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിക്കുകയും ചെയ്തു. “ഇന്ന് പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നു. എല്ലാ അമ്മമാരെയും കൃതജ്ഞതയോടെ നാം ധ്യാനിക്കുന്നു. സ്വർഗത്തിലേക്കു പോയ...

Loading

കൊല്ലത്ത് വീണ്ടും ആരോഗ്യപ്രവർത്തകയ്ക്കുനേരെ ആക്രമണം; വനിതാ ഡോക്‌ടറെ മര്‍ദിച്ചു

സംസ്ഥാനത്ത് വീണ്ടും ഡോക്‌ടർക്ക് മർദ്ദനം. കൊല്ലം ചവറയിൽ വനിതാ ഡോക്‌ടറെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മർദ്ദിക്കുകയായിരുന്നു. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ. ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്. രോഗിക്കൊപ്പമെത്തിയ സ്ത്രീ ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും ഇതിന്റെ ആഘാതത്തിൽ കമ്മൽ ഉൾപ്പെടെ തെറിച്ചുപോയെന്നും ഡോക്‌ടറുടെ പരാതിയിൽ പറയുന്നു. പലതവണ മോശമായി...

Loading

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈന; അമേരിക്ക രണ്ടാം സ്ഥാനത്ത്

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സ്ഥാനത്ത് അമേരിക്കയെ പിന്തള്ളി വീണ്ടും ചൈന ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്ന് 100 ബില്യൺ ഡോളർ കടന്നതാണ് ഇതിന് കാരണം. രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയെ പിന്തള്ളി ചൈന മുന്നിലെത്തുന്നത്. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവിൻ്റേതാണ് കണക്ക്. 2022, 2023 സാമ്പത്തിക വർഷങ്ങളിൽ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ...

Loading

OBITUARY

Obituary

Latest

ചേ​റ്റു​ക​ട​വി​ൽ വ​ർ​ഗീ​സ് ഫ്ലോ​റി​ഡയിൽ അ​ന്ത​രി​ച്ചു

ഫ്ലോ​റി​ഡ: ഇ​ല​ന്തൂ​ർ ചി​റ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം ചേ​റ്റു​ക​ട​വി​ൽ വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ് 94) ഫ്ലോ​റി​ഡയിലെ ലേ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ഇ​ല​ന്തൂ​ർ ചെ​രി​ക്ക​രേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പൊ​ന്ന​മ്മ, സൂ​സ​മ്മ, ബാ​ബു​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പാ​സ്റ്റ​ർ വൈ. ​ബേ​ബി​ക്കു​ട്ടി, ശാ​മു​വേ​ൽ വ​ർ​ഗീ​സ്, എ​ൽ​സി. സം​സ്കാ​രം ഈ ​മാ​സം 18ന് ​രാ​വി​ലെ...

AMERICAN NEWS

American News

ബൈഡന്റെ അന്ത്യശാസനത്തിനു ശേഷം ഹമാസും ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ജറുസലേം: റഫയില്‍ ആക്രമണം നടത്തുകയാണെങ്കില്‍ ആയുധങ്ങള്‍ തടഞ്ഞുവയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അന്ത്യശാസനത്തിന് ശേഷം റഫയില്‍ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണങ്ങള്‍ ശക്തമായെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച കൂടുതല്‍ റോക്കറ്റുകള്‍ ഹമാസ് ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്തു. ബൈഡന്റെ നിലപാട് ഹമാസിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നെന്നാണ് വിലയിരുത്തല്‍. ഇറാന്‍ പിന്തുണയുള്ള ലെബനണിലെ ഹിസ്ബുള്ള...

ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: ജോ ബൈഡൻ

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെങ്കിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകേയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവെച്ചത്.  ‘ഇക്കാര്യത്തിൽ ഇനി...

Loading

INDIA NEWS

പാചകത്തിന് മികച്ചത് മൺപാത്രങ്ങൾ; നോൺ-സ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സംഘടന

ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട് (National Institute of Nutrition – NIN) ഇന്ത്യക്കാരുടെ ഭക്ഷണ കാര്യങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഈ പുതിയ മാർഗനിർദേശങ്ങളിൽ മൺപാത്രങ്ങൾ പാചകത്തിന് ഏറ്റവും സുരക്ഷിതമായ പാത്രങ്ങളാണെന്ന് പറയുന്നു. മൺപാത്രങ്ങളുടെ സുരക്ഷയും നേട്ടങ്ങളും ഊന്നിപ്പറയുന്നുണ്ട്. നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്....

Loading

പ്രിയ വർഗീസിന്റെ നിയമനം: ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി സുപ്രീംകോടതിയിൽ

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി. പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് യുജിസി. ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.  സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണം. സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന്...

Loading

WORLD NEWS

ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണത്തിനു സാക്ഷ്യം വഹിച്ച് ലൂർദ്ദ്

ഫാത്തിമാ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ലൂർദ്ദിൽ നടന്ന ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ഓരോ വർഷവും തിരുനാൾ ദിനത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് പോർച്ചുഗലിൽ പ്രത്യേകിച്ച്, ലൂർദ്ദിൽ എത്തുന്നത്. ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ 107-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നിരവധി ആളുകളും സംഘങ്ങളും ആണ്...

Loading

RELIGION NEWS

TRENDING NEWS

ഒരു കാലത്ത് അംബാനിയെക്കാളും അദാനിയെക്കാളും സമ്പന്നൻ; ഇപ്പോൾ വാടക വീട്ടിൽ!

റെയ്മണ്ട് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഗൗതം സിംഘാനിയയെ മിക്കവർക്കും പരിചിതമാണെങ്കിലും അദ്ദേഹത്തിൻ്റെ പിതാവ് വിജയ്പത് സിംഘാനിയയെക്കുറിച്ച് കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. റെയ്മണ്ട് ഗ്രൂപ്പിന് ഏകദേശം 14,280 കോടി രൂപയുടെ വിപണി മൂലധനമുണ്ട്. ഒരു കാലത്ത് മുഴുവൻ റെയ്മണ്ട് സാമ്രാജ്യത്തിൻ്റെയും തലവനായിരുന്നു വിജയ്പത്, ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്നു. ഒരിക്കൽ അനിൽ അംബാനി, മുകേഷ്...

Loading

ENTERTAINMENT NEWS

ആദ്യ സിനിമ തന്നെ പരാജയം: ബോളിവുഡില്‍ നിന്നും ജ്യോതികയ്ക്ക് അവസരം ലഭിക്കാതെ പോയത് 25 വര്‍ഷം

മുംബൈ: ആദ്യ സിനിമ തന്നെ പരാജയമായതിനെ തുടര്‍ന്ന് തനിക്ക് ബോളിവുഡില്‍ നിന്നും അവസരം ലഭിക്കാതെ പോയത് 25 വര്‍ഷമാണെന്ന് തുറന്നുപറഞ്ഞ് നടി ജ്യോതിക. ‘ശ്രീകാന്ത്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു താരം. തുടക്കം ബോളിവുഡിലായിരുന്നെങ്കിലും ഇന്ന് തെന്നിന്‍ഡ്യന്‍ സിനിമാലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയിട്ടുണ്ട് താരം. പ്രിയദര്‍ശന്‍...

Loading

INDIA

Latest

India

പൗരത്വ നിയമഭേദഗതി നിയമത്തിൽ നിന്നും സർക്കാർ ഒരടി പിന്നൊട്ടില്ല: പ്രധാനമന്ത്രി

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം. മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ അരങ്ങുവാഴുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാരക്ക്പൂരിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അഞ്ച് ഉറപ്പുകളാണ് മോദി ബംഗാൾ ജനതയ്ക്ക് നൽകിയത്....

KERALA

Kerala

Latest

കണ്ണൂരിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചത്

Sign In ഹോം കേരളം ഇന്ത്യ ലോകം സിനിമ സ്പോർട്സ് ലൈഫ്‌സ്റ്റൈല്‍ ഫാക്ട് ചെക്ക് ബിസിനസ് ഫോട്ടോ ഗാലറി വീഡിയോ വിനോദം ടെക് ഓട്ടോ ഇന്ത്യാ ടുഡേ സ്പെഷ്യൽ ക്രൈം വെെറൽ പ്രവാസി അഭിപ്രായം സ്ത്രീ വിദ്യാഭ്യാസം ആരോഗ്യം യാത്രാ ജാതകം ജ്യോതിഷം ശാസ്ത്രം ജില്ലാ വാർത്തകൾ വിഷ്വൽ സ്റ്റോറി മലയാളം വാർത്ത കേരളം Bomb Blast at Kannur: കണ്ണൂരിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചത് പൊലീസ് വാഹനം കടന്നുപോകുമ്പോൾ...

CINEMA

Cinema

Latest

‘വഴക്ക്’ തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റർ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാൻ താരം ശ്രമിക്കുന്നല്ലെന്നാണ് സനൽ കുമാർ ശശിധരന്റെ ആരോപണം. വഴക്ക് ഫെസ്റ്റിവൽ സിനിമയാണെന്നും, അത് സാധാരണക്കാർക്ക് ഇഷ്ടപ്പെടില്ലെന്നുമാണ് സനൽ കുമാർ...

POPULAR

Latest

Popular

‘വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു’; ഗായകൻ സന്നിധാനന്ദനും വിധുപ്രതാപിനും നേരെ അധിക്ഷേപം

ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരമാർശം. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ കുടുംബ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്. ‘കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ...

TRENDING NEWS

Trending News

Latest

ഗാസയില്‍ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍; ടാങ്കുകള്‍ ജബലിയയില്‍ എത്തി

കെയ്റോ: ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേല്‍. കിഴക്കന്‍ ജബലിയയില്‍ ശനിയാഴ്ച രാത്രിയില്‍ വ്യോമാക്രമണവും സ്‌ഫോടനവും നടത്തി. ഞായറാഴ്ച പുലര്‍ച്ചയോടെ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍ എത്തി. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ആകെ മരണങ്ങള്‍ 35,034 ആയി ഉയര്‍ന്നു. ഗാസാ സിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ്...

SPECIAL

Special

Latest

ഇന്ന് ലോക നഴ്‌സസ് ദിനം; കരുതലിന്‍റെയും സ്നേഹത്തിന്റെയും മാലാഖമാർക്കായി ഒരു ദിനം

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി’, എന്നതാണ് ഇത്തവണത്തെ പ്രമേയം. നിപയെന്ന ഭീകരരോഗം ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനിയെ കണ്ണീരോടെയല്ലാതെ ഒരു മലയാളിക്കും...

TRAVEL

ശ്രീലങ്കൻ സഞ്ചാരത്തിന് തയ്യാറാണോ? 31 വരെ ഇന്ത്യക്കാർക്ക് വിസ വേണ്ട

ന്യൂഡൽഹി: ശ്രീലങ്കയിലേക്ക് പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ഈ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ...

Loading

TASTE

ലെയ്‌സ് ചിപ്‌സ് പുതിയ എണ്ണയിലേക്ക്! പാം ഓയിലിന്റെ ഉപയോഗം കുറയ്ക്കും; നടപടി ആരോഗ്യ ആശങ്കൾക്കിടെ

ലോകമെമ്പാടും ഏറെ പ്രചാരമുള്ള ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാൻഡായ ലേയ്സ് ചിപ്സിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന എണ്ണയിൽ മാറ്റം വരുത്താനുള്ള പദ്ധതിയിൽ കമ്പനി. ഇപ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. പാം ഓയിലിന്റെ (Palm Oil) ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ എണ്ണകൾ പരിഗണിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. ഇതുവരെ കമ്പനി...

Loading

HEALTH

പാചകത്തിന് മികച്ചത് മൺപാത്രങ്ങൾ; നോൺ-സ്റ്റിക്ക് പാത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സംഘടന

ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട് (National Institute of Nutrition – NIN) ഇന്ത്യക്കാരുടെ ഭക്ഷണ കാര്യങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഈ പുതിയ മാർഗനിർദേശങ്ങളിൽ മൺപാത്രങ്ങൾ പാചകത്തിന് ഏറ്റവും സുരക്ഷിതമായ പാത്രങ്ങളാണെന്ന് പറയുന്നു. മൺപാത്രങ്ങളുടെ സുരക്ഷയും നേട്ടങ്ങളും ഊന്നിപ്പറയുന്നുണ്ട്. നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്....

Loading

CINEMA

Latest

Cinema

ഒരൊറ്റ എപ്പിസോഡിന് 18 കോടി; ഒ.ടി.ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ

ഒ.ടി.ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അജയ് ദേവ്ഗൺ. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം,  ‘രുദ്ര ദ എഡ്ജ് ഓഫ് ഡാർക്ക്നസ്’ എന്ന വെബ് സീരീസിന് 125 കോടിയാണ് നടൻ വാങ്ങിയത്. ഏഴ് എപ്പിസോഡുകളായിട്ടാണ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തത്. ഒരു എപ്പിസോഡിന് 18 കോടിയായിരുന്നു നടന്റെ പ്രതിഫലം.  2022ല്‍ രുദ്ര എന്ന ഹോട്ട്‌സ്റ്റാര്‍ പരമ്പരയിലൂടെയാണ് അജയ് ദേവ്ഗണ്‍ ഒ.ടി.ടിയിൽ...

EDITORS CORNER

Editors Corner

Latest

ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണത്തിനു സാക്ഷ്യം വഹിച്ച് ലൂർദ്ദ്

ഫാത്തിമാ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ലൂർദ്ദിൽ നടന്ന ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ഓരോ വർഷവും തിരുനാൾ ദിനത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് പോർച്ചുഗലിൽ പ്രത്യേകിച്ച്, ലൂർദ്ദിൽ എത്തുന്നത്. ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ 107-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നിരവധി ആളുകളും സംഘങ്ങളും ആണ്...

WORLD

World

Latest

വടക്കന്‍ ഗാസയിലേക്കുള്ള വെസ്റ്റേണ്‍ എറെസ് ക്രോസിംഗ് തുറന്ന് ഇസ്രായേല്‍

ജെറുസലേം: വടക്കന്‍ ഗാസ മുനമ്പിലേക്ക് ഒരു പുതിയ അതിര്‍ത്തി പാത കൂടി തുറന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ താമസക്കാരിലേക്ക് മാനുഷിക സഹായമൊന്നും എത്തുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനകള്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടി.  ‘ഇസ്രായേല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് അനുസൃതമായി, യുഎസ് സര്‍ക്കാരുമായി ഏകോപിപ്പിച്ചാണ്, ‘വെസ്റ്റേണ്‍ എറെസ്’ ക്രോസിംഗ് തുറന്നത്,’ ഇസ്രയേല്‍...

DON'T MISS, MUST READ

കിടപ്പറ രഹസ്യങ്ങള്‍ കോടതി മുറിയില്‍ പാട്ട്! സ്റ്റോമിയുടെ വെളിപ്പെടുത്തലില്‍ ഉലഞ്ഞ് ട്രംപ്

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള നിരവധി കേസുകളില്‍ ഏറ്റവും അപമാനകരമായ കേസാണ് പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ‘ഹഷ് മണി’ കേസ്. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കുന്നതിനായി പണം നല്‍കിയെന്ന കേസ് മുന്‍ പ്രസിഡന്റിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി. അതിനിടെയാണ് മാന്‍ഹട്ടന്‍ കോടതിമുറിയില്‍ 2006 ലെ ലൈംഗിക ഇടപാടുകളെ കുറിച്ച്...

Loading

SPIRITUAL NEWS

ദൈവത്തിനു ചുറ്റുമുള്ള കൂട്ടായ്മയാണ് ആരാധനക്രമങ്ങൾ: ഫ്രാൻസിസ് പാപ്പ

ദൈവത്തിനു ചുറ്റുമുള്ള ഈ കൂടിക്കാഴ്ച എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ആരാധനാക്രമം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ആത്മീയകൂട്ടായ്മയുടെ, സകലരെയും ഉൾക്കൊള്ളുന്ന സ്വഭാവം എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചു. മെയ് പത്താം തീയതി, ബാഴ്‌സലോണയിലെ വി. പച്ചാനോ സർവകലാശാലയിലെ ആരാധനാക്രമങ്ങൾക്കായുള്ള സ്ഥാപനത്തിലെ അധ്യാപകരോടും വിദ്യാർഥികളോടും നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മനുഷ്യൻ...

Loading

SPORTS

സഞ്ജുവിന്റെ ത്രോ തടഞ്ഞു; ഫീല്‍ഡ് തടസപ്പെടുത്തിയതിന് ജഡേജയെ പുറത്താക്കി ടിവി അമ്പയര്‍

ചെന്നൈ: ഐപിഎല്ലിൽ ഫീൽഡ് തടസപ്പെടുത്തിയതിന് (Obstructing The Field) പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ വിക്കറ്റിലേക്കുള്ള ത്രോ തടഞ്ഞതിനാണ് ജഡേജയെ ടിവി അമ്പയർ പുറത്താക്കിയത്. ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിൽ അഞ്ചാം പന്തിലായിരുന്നു നാടകീയമായ പുറത്താകൽ. തേർഡ്മാൻ...

Loading

OPINION

ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണത്തിനു സാക്ഷ്യം വഹിച്ച് ലൂർദ്ദ്

ഫാത്തിമാ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ലൂർദ്ദിൽ നടന്ന ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ഓരോ വർഷവും തിരുനാൾ ദിനത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് പോർച്ചുഗലിൽ പ്രത്യേകിച്ച്, ലൂർദ്ദിൽ എത്തുന്നത്. ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ 107-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ആഘോഷങ്ങളിൽ പങ്കെടുക്കാൻ യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നിരവധി ആളുകളും സംഘങ്ങളും ആണ്...

Loading

POPULAR NEWS

‘വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു’; ഗായകൻ സന്നിധാനന്ദനും വിധുപ്രതാപിനും നേരെ അധിക്ഷേപം

ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരമാർശം. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ കുടുംബ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്. ‘കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ...

Loading

SPECIAL NEWS

ഇന്ന് ലോക മാതൃദിനം; ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും. അമ്മ, ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരമാണ്. അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്. അമേരിക്കയിലാണ് മാതൃദിനം ആദ്യം ആഘോഷിച്ചത്. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച അന്നാ ജാർവിസാണ് അതിന് തുടക്കമിട്ടത്. 1908...

Loading

TRENDING NEWS 

LATEST NEWS

റഷ്യൻ – ഉക്രേനിയൻ യുദ്ധതടവുകാരെ കൈമാറാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

റഷ്യൻ – ഉക്രേനിയൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളിലും തടവുകാരാക്കപ്പെട്ടവരെ കൈമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കർത്താവിന്റെ സ്വർഗാരോഹണ തിരുനാളിലാണ് മാർപാപ്പ ഈ അഭ്യർഥന മുന്നോട്ടു വച്ചതും ഈ മുന്നേറ്റത്തിന് ആവശ്യമായ എല്ലാ പിന്തുണയും പരിശുദ്ധ സിംഹാസനം ഉറപ്പുനൽകിയതും. “നമുക്ക് സമാധാനത്തിനായി പ്രാർഥിക്കാം. ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും തുടങ്ങി എല്ലാവരും സമാധാനത്തിൽ നിറയപ്പെടാൻ...

Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds